ഗവ. യു പി സ്കൂൾ ,പുഴാതി/അംഗീകാരങ്ങൾ
സബ്ജില്ലാ തല പ്രവൃത്തി പരിചയ മേള
2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു. അവർക്ക് പരിശീലനം നല്കി പ്രാപ്തരാക്കിയ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു.യു.പി വിഭാഗത്തിലും നല്ല പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾ ക്ക് സാധിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |