എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ

16:09, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31035 (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവര്‍ത്തനങ്ങള്‍)
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ
വിലാസം
നീണ്ടൂര്‍

കോട്ടയം ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201631035





ചരിത്രം

1917- ല്‍ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ ആരംഭിച്ചത്. ആദ്യ കാലത്ത്ഫസ്ററ്ഫോറവുംപിന്നീട് സെക്കന്റ്,തേര്‍ഡ്ഫോറവുംതുടങ്ങി. 1948ല്‍ ഗവണ്മെന്റിന് വിട്ടു കൊടുത്തു.പിന്നീട്ഇതൊരു യു.പി.സ്കൂള്‍ ആയി ഉയര്‍ന്നു.1979-ല്‍എച്ച്.എസ്.ആയി ഉയര്‍ന്നു. അന്നു മുതല്‍നല്ല വിജയശതമാനംനില നിര്‍ത്തിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഇന്നൊരുഹയര്‍സെക്കന്ററിസ്കൂളായിവളര്‍ന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.എസ്.എസ്.
  • റഡ്ക്രോസ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ. ജെ. കുര്യന്‍, പി. കെ. ലക്ഷ്മണന്‍പിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എന്‍. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എന്‍. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി, ആര്‍. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം.പി.സുകുമാരന്‍ നായര്‍ -സിനിമാ സംവിധായകന്‍

വഴികാട്ടി

<googlemap version="0.9" lat="9.753554" lon="76.47892" type="terrain" zoom="13" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikund

9.720055, 76.48201 SKVHSS NEENDOOR </googlemap> |ഏറ്റുമാനൂര്‍ കല്ലറ റൂട്ടില്‍ എട്ട് കിലോമീറ്റര്‍ അകലെയായി

  • കോട്ടയം ടൗണില്‍ നിന്ന് 20 കി.മി. അകലം

|}