സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ  മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ട് നിലകളിലായി തറ മുഴുവൻ ടൈലുകൾ പാകിയും മുറ്റം ഇൻറർലോക്ക് ചെയ്തും ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഇന്നുള്ളത് . കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

1 സി വി ഗോവിന്ദൻ നമ്പ്യാർ 1991-1994
2 കെ പി ബാലൻ നമ്പ്യാർ 1994-1995
3 കെ വി ഉണ്ണികൃഷ്ണൻ 1995-1996
4 ഗംഗാധരൻ നമ്പ്യാർ 1996-2000
5 ആർ വേണുഗോപാലൻ 2000-2001
6 എ കെ വത്സല 2001-2002
7 ഇ ലക്ഷ്മി 2002-2006
8 പി എം സുരേന്ദ്രനാഥ് 2006-2009
9 വി കെ നളിനി 2009-1010
10 എ പി ഫൽഗുനൻ 2010-2013
11 കെ വി കുമാരി 2013-2015
12 ഡി നാരായണൻ 2015-2019
13 സരസ്വതി മുണ്ടയാടൻ 2019-2021
14 ശൈലജ എ 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി-കൂർഗ് റോഡിൽ ഉരുവച്ചാൽ ടൗണിൽ IMC ക്ലിനിക്കിനു സമീപമുളള റോഡു വഴി 150മീ കിഴക്ക്

{{#multimaps: 11.89788,75.58444 | zoom=16 }}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പഴശ്ശി&oldid=1535078" എന്ന താളിൽനിന്ന് ശേഖരിച്ചത്