എ.എൽ.പി.എസ്. വെള്ളൂർ/ ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021

17:16, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18407 (സംവാദം | സംഭാവനകൾ) ('ഓൺലൈൻ ആയിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓൺലൈൻ ആയിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്തുവാൻ അവസരം ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊണ്ടാണ് ഓൺലൈൻ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.Survey Heart എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓൺലൈനായി തിരഞ്ഞെടുപ്പ് നടത്തിയത്.

തിരഞ്ഞെടുപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക VIDEO