ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി/വിദ്യാരംഗം‌

17:07, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghssmattancherry (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി  

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ഇതിൽ പ്രധാനം എല്ലാ മാസവും നടത്തി വരുന്ന സർഗ്ഗ വേദി ആണ്. കുട്ടികളുടെ സർഗ്ഗാല്മകമായ  കഴിവുകൾ വികസിപ്പിക്കുന്നതിൽ ഈ സർഗ്ഗവേദികൾക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതാണ്. കോവിഡ് പഠനകാലത്തു ഓൺലൈൻ ആയി ഇത്തരം കലാപരിപാടികൾ ആവിഷ്കരിച്ചത് കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഉപകരിക്കുന്നു.