Arabi club /15243

15:59, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)

15243/ ജി.യു.പി.എസ്. പെരുന്തട്ട

അറബി ക്ലബ്ബ് : - ചാർജ് അധ്യാപിക

ശ്രീമതി. സുഹറ അറബി ക്ലബ്ബിന്റെ ഉദ്ഘാടനം 12-12-2021-ന് സ്ക്കൂളിൽ നടത്തി. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിച്ചു. അറബി ഭാഷയുടെ അനന്തസാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ക്വിസ് മത്സരം, വായന മത്സരം എന്നിവയും നടത്തി.

"https://schoolwiki.in/index.php?title=Arabi_club_/15243&oldid=1529357" എന്ന താളിൽനിന്ന് ശേഖരിച്ചത്