English club /15243

15:47, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു. 15243/ പെരുന്തട്ട)

ജി.യു പി.എസ്. പെരുന്തട്ട ചാർജ് അധ്യാപിക

1. ശ്രീമതി. ജിഷ്ണ പി .എം. 2. ശ്രീമതി. മഞ്ജുഷ.പി.എം. പ്രവർത്തനങ്ങൾ വൈത്തിരി ഉപജില്ല തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഡിസംബർ 1 - ന് ഓൺലൈനായി നടന്നു. തുടർന്ന് സ്ക്കൂൾ തല ഉദ്ഘാടനം 22-12-2021-ന് ജി.എൽ.പി.എസ് കുറിച്യാർ മല സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ശ്രീ.ദിവാകരൻ സർ നിർവഹിച്ചു. ശേ ഷം കുട്ടികളുടെ ഗ്രൂപ്പ് സോങ് ആക്ഷൻ സോങ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്ക പെ പട്ടു. കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള താൽപര്യം കൂട്ടാൻ വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ ചില പരിപാടികളും സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=English_club_/15243&oldid=1529005" എന്ന താളിൽനിന്ന് ശേഖരിച്ചത്