വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗണിത ക്ലബ്ബ്

15:36, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ന് രാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ന് രാമാവുജൻ ദിനം സാഘോഷം സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ, ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തുകയുണ്ടായി . അധ്യാപകദിനത്തോടനുബന്ധിച്ച് ഏറ്റവും നല്ല വിദ്യാർത്ഥി അധ്യാപികയായി 10 എ ലെ സുമിയെ തെരഞ്ഞെടുത്തു