എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അംഗീകാരങ്ങൾ

14:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) (details change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1927 ൽ തുടങ്ങിയ ഈ സ്കൂളിനെ വിവിധങ്ങളായ അംഗീകാരങ്ങൾ  തേടി വന്നിട്ടുണ്ട് . സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ഒക്കെയായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിനെ തേടിയെത്തി ... ഈ സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി ..