ജി.യു.പി.എസ്.കോങ്ങാട്/ജിയോ ലാബ്

14:42, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) ('പാലക്കാട് ജില്ലയിലെ ആദ്യ  ജിയോ ലാബ് കോങ്ങാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ ആദ്യ  ജിയോ ലാബ് കോങ്ങാട് ജി യു പി സ്കൂളിന് സ്വന്തം . പാഠപുസ്തകവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മാപ്പുകളും ഗ്ലോബുകളുമെല്ലാം  ഉൾക്കൊള്ളുന്നതാണ് ജിയോ ലാബ് . സാമൂഹിക ശാസ്ത്ര പഠനം ഫലപ്രദമാക്കാനും ശാസ്ത്രീയമായ രീതിയിൽ വിഷയത്തെ ഉൾക്കൊള്ളാനും ജിയോ ലാബ് സഹായകരമാകും.