എ.എൽ.പി.എസ്. വെള്ളൂർ/ ഇംഗ്ലീഷ് ക്ലബ്ബ്

14:11, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18407 (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഇംഗ്ലീഷ് ക്ലബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.ഹലോ ഇംഗ്ലീഷ് ,ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവഎല്ലാം സ്കൂളിൽ നടത്തിവരുന്നു.