ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സോഷ്യൽ സയൻസ് ക്ലബ്ബ്

14:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43056 (സംവാദം | സംഭാവനകൾ) (''''സ്കൂളിൽ മറ്റു ക്ലബ്ബുകളെപ്പോലെ സോഷ്യൽ സയൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ മറ്റു ക്ലബ്ബുകളെപ്പോലെ സോഷ്യൽ സയൻസ് ക്ലബ്ബും പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‍ൃത്വത്തിലാണ്. ഗാന്ധിദർശൻ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്നു.