വൃന്ദാവൻ എച്ച്.എസ്. വ്ലാത്താ‍ങ്കര

13:01, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44052 (സംവാദം | സംഭാവനകൾ)
വൃന്ദാവൻ എച്ച്.എസ്. വ്ലാത്താ‍ങ്കര
വിലാസം
വ്ലാത്താ‍ങ്കര

തിരുവന്തപുരം ജില്ല
സ്ഥാപിതംjune5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-201644052




വ്ലാത്താ‍ങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു  വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകളും അദ്ധ്യാപകരും

  • റെഡ്ക്രോസ്:എസ്. രാധാക്രിഷ്ണന്‍ നായര്‍
  • ഗൈഡ്
  • ഗാന്ധിദര്‍ശന്‍:സൗമ്യ ജോര്‍ജ് റ്റി. ആര്‍
  • ഫോറസ്റ്റ്രി & ഇക്കോ:എസ്. രാധാക്രിഷ്ണന്‍ നായര്‍, ഷിജുഷ് ദിവാകര്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി:അനില്‍ കുമാര്‍
  • സയന്‍സ് :എസ്. രശ്മി, ബി.പി. ബീന
  • മാത്സ് : എസ്. അശോക് കുമാര്‍, പി.സജിരാജ് വിക്റ്റര്‍
  • എസ്.എസ് :വ്രിന്ദ രാജേന്ദ്രന്‍
  • ആര്‍ട്സ് : ആര്‍. സഞീവ് കുമാര്‍
  • സ്പോര്‍ട്സ് & സ്കൂള്‍ ജാഗ്രത സമിതി:പി. വി. പ്രേം നാത്
  • ഹെല്‍ത്: എന്‍. കെ.ശ്രീരേഖ
  • ഇംഗ്ലീഷ്: കെ.എസ് മിനി, മഞ്ജു ഡി.റ്റി
  • സംസ്ക്രിതം: കെ. പി. ഗംഗാധരന്‍
  • കണ്‍സ്യൂമര്‍ : എ. കെ. ഗീതകുമാരി
  • ഹെല്‍പ് ഡസ്ക്: ഐ. ശശീന്ദ്ര കുമാരി
  • വര്‍ക്ക് എക്സ്പീരിയന്‍സ്: എസ്. അനിലകുമാരി
  • ലഹരി വിരുദ്ധ ക്ലബ്ബ്: കെ. രാധാക്രിഷ്ണന്‍
  • ഐ.ടി:സൗമ്യ ജോര്‍ജ് റ്റി. ആര്‍, എസ്. അനിതകുമാരി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

udiyankulangara then vlathankara <googlemap version="0.9" lat="8.406659" lon="77.085571" zoom="13" width="400"> (A) 8.386768, 77.127022, Dhanuvachapuram NKMHSS Kerala (V) 8.381525, 77.098618, vrindavan hs vlathankara </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )