ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/തിരികെ വിദ്യാലയത്തിലേക്ക് 21

13:24, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) ('കോവിഡ്  മൂലം ഇരുപതു മാസത്തെ ഇടവേളയ്‌ക്കു ശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ്  മൂലം ഇരുപതു മാസത്തെ ഇടവേളയ്‌ക്കു ശേഷം സ്‌കൂൾ തുറന്നതോടെ വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്കു പരിഹാരമാവുകയാണ് .ഡിജിറ്റൽ പഠനാന്തരീക്ഷത്തിൽ നിന്നും സ്കൂളിലെത്തപ്പെട്ട വിദ്യാർത്ഥികളെ പ്രവേസനോത്സവത്തോടെയായിരുന്നു അദ്ധ്യാപകർ സ്വീകരിച്ചത് .