പോഷൺ അഭിയാൻ
പോഷൺ അഭിയാൻ
കുട്ടികളിൽ ശരിയായ ഭക്ഷണരീതി, ശരിയായ വ്യായാമ രീതി എന്നിവയുമായി ബന്ധപ്പെട്ട അവബോധമുണ്ടാക്കുന്നതിനായി നടപ്പിലാക്കിയ പോഷൺ അഭിയാൻ പരിപാടിയുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ മൗലാന , എം.ഇ.എസ് മെഡി.കോളേജ് എന്നിവയിലെ ഫിസിയാട്രിസ്റ്റും, ഫിറ്റ്നസ് ട്രയിനറുമായ Dr. Febeena Seethi അതിഥിയായെത്തുകയും കുട്ടികളുമായി 1.30 മണിക്കൂർ സംവദിക്കുകയുമുണ്ടായി. തുടർ ദിവസങ്ങളിൽകുട്ടികൾ വ്യായാമ വീഡിയോകൾ / പോഷകാഹാര പാചക വീഡിയോകൾ എന്നിവ പങ്കു വക്കുകയുണ്ടായി.