ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

11:46, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('== ഹിന്ദി ക്ലബ്ബ് == വായനാദിനവുമായ്  ബന്ധപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ്

വായനാദിനവുമായ്  ബന്ധപ്പെട്ട് ഓൺ ലെെൻ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പോസ്ററർ , പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ ന്റെ  ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. അധ്യാപക  ദിനവുമായി ബന്ധപെട്ടു 9,10 ക്ലാസ്സിലെ വിദ്യാർഥികൾ hindi class എടുക്കുകയുണ്ടായി.