എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം
എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം

എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം


സ്ക്കൂള്‍വിക്കിയിലുള്ള സ്ക്കൂള്‍ പേജുകള്‍ നന്നാക്കാനും പേജുകളില്ലാത്ത സ്ക്കൂളുകളുടെ പേജുകള്‍ തുടങ്ങാനും എല്ലാ സ്ക്കൂള്‍പേജുകളിലും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്താനുമുള്ള തിരുത്തല്‍ യജ്ഞമാണ് എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം.


പങ്കെടുക്കുന്നവര്‍


പ്രവര്‍ത്തനങ്ങള്‍

  • നിലവിലുള്ള എല്ലാ സ്ക്കൂള്‍ പേജുകളും പരിശോധിച്ച് അടിസ്ഥാന വിവരങ്ങള്‍ ഉറപ്പുവരുത്തുക.
  • പേജ് ഘടന നന്നാക്കാനുള്ള സ്ക്കൂള്‍ പേജുകള്‍ ഇവിടെ ചേര്‍ക്കാവുന്നതാണ്.
  • എല്ലാ കാര്യനിര്‍വ്വാഹകരും അവരുടെ കീഴിലുള്ള വിദ്യാഭ്യാസ ജില്ലയിലെ എല്ലാസ്ക്കൂളും പരിശോധിച്ച് ലേഖനത്തിന് ഗ്രേഡ് നല്‍കുക
  • എല്ലാ സ്ക്കൂള്‍ എഡിറ്റര്‍മാരും അവരവരുടെ സ്ക്കൂള്‍ പേജില്‍ അടിസ്ഥാനവിവരങ്ങള്‍ പുതുക്കുക.
  • തുടങ്ങാനുള്ള സ്ക്കൂള്‍ പേജുകള്‍ ഈ താളില്‍ ചേര്‍ക്കുക.

സ്ക്കൂള്‍ ചേര്‍ക്കുക

നന്നാക്കാനുള്ള സ്ക്കൂള്‍ പേജുകള്‍

പ്രധാന സ്കൂള്‍ പേജിന്റെ ഘടന ക്രമപ്പെടുത്താന്‍ സഹായം ആവശ്യമുള്ളവര്‍ സ്ക്കൂള്‍ പേജുകളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുക. ഉള്ളടക്കം സ്കൂള്‍ തന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
സ്കൂള്‍ ഉപജില്ല വിദ്യാഭ്യാസജില്ല നിര്‍ദ്ദേശിച്ചത്
ALPS ELAMKULAM  PERINTHALMANNA MALAPPURAM MALAPPURAM

പുതിയതായി ചേര്‍ക്കേണ്ട സ്ക്കുളുകള്‍

ചേര്‍ത്തവ

വി എം എം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാലോട്ടുപള്ളി  അണ്‍ എയിഡഡ് മട്ടനൂര്‍ തലശ്ശേരി കണ്ണൂര്‍
ജി എച്ച് എസ് ആറളം ഫാം‌‌‌‌‌‍‍‍‍‍‍‍‌‌‌‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍  ഗവണ്‍മെന്റ് ഇരിട്ടി തലശ്ശേരി കണ്ണൂര്‍

ഒഴിവാക്കേണ്ട സ്കൂള്‍

അല്‍ ഹുദാ ഇ.എം.എല്‍.പി.എസ്. കോഡൂര്‍ അണ്‍ എയിഡഡ് മലപ്പുറം മലപ്പുറം മലപ്പുറം
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=152059" എന്ന താളിൽനിന്ന് ശേഖരിച്ചത്