ഗവ .എൽ.പി .എസ് .കരിയം /പരിസ്ഥിതി ക്ലബ്ബ്

11:37, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ എല്ലാവർഷവും സജീവമായി നടന്നുവരുന്നു. ജൂൺ 5 ലോക പരിസ്ഥിതി ദിനാചാരണത്തോടെ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ സഹകരണത്തോടെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ശലഭ പാർക്ക്,പൂന്തോട്ടം ,പച്ചക്കറി തോട്ടം, മരങ്ങൾ , വൈവിധ്യമാർന്ന ചെടികൾ ഇത് കൃത്യമായി പരിപാലിച്ചു വരുന്നു.