ജി.എൽ..പി.എസ്. ഒളകര/കെ.ശശികുമാർ

11:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('ശശികുമാർ. കെ കണ്ണൂർ ജില്ല. തലശ്ശേരി താലൂക്ക് ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശശികുമാർ. കെ

കണ്ണൂർ ജില്ല. തലശ്ശേരി താലൂക്ക് . പാനൂരിനടുത്ത് പുത്തൂരിൽ ജനനം. പാലക്കൂൽ യു.പി.സ്കൂൾ , പാനൂർ ഹൈസ്കൂൾ, നിർമലഗിരി കോളേജ്, സേവാമന്ദിരം ടിടിഐ രാമനാട്ടുകര, എസ് എൻ ട്രെയ്നിംഗ് കോളേജ്, നെടുങ്ങണ്ട എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1998 ൽ ജി.വി.എച്ച്.എസ്. എസ് പുല്ലാനൂരിൽ പി.ഡി. ടീച്ചർ, 2007 ൽ ജി.എച്ച്.എസ്.എസ് പെരുവള്ളൂരിൽ . ഇവിടെത്തന്നെ ഹൈസ്കൂൾ ജീവശാസ്ത്ര അധ്യാപകനായി അഞ്ച് വർഷം . 2022 ഒക്ടോബർ 27 മുതൽ ജിഎൽ പി എസ് ഒളകരയിൽ ഹെഡ്മാസ്റ്ററായി തുടരുന്നു.