എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ജൂനിയർ റെഡ് ക്രോസ്

10:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) (details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്സ്

യൂണിറ്റ് നമ്പർ :-JRC/PT/38092

2010 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം നടത്തുന്നു .

ജീവകാരുണ്യ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമായിട്ടാണ് ഈ സംഘടന മുന്നോട്ടു പോകുന്നു .

ഓരോ വർഷവും ഓരോ പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം .