ജി.എൽ.പി.എസ് കരയൂർ

08:10, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24208sw (സംവാദം | സംഭാവനകൾ) (ഫൌണ്ടേഷൻ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശു‍‍ർ ജീല്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ, ചാവക്കാട് ഉപജില്ലയ്ൽ പെടൂന്ന ജി.ൽ.പി.സ്കുുൾ ഗുരുവായൂരിലെ കാരയുർ

എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്ര൦

കണ്ടാരമത്തെ സ്കൂള് എന്ന് എന്നും പഴമക്കാർ പറയുന്ന ഈ സ്കൂള് 1918 ആണ് എന്ന് നിൽക്കുന്ന സ്ഥലത്തു സ്ഥാപിത മയത്. വാഴപ്പള്ളി കുഞ്ഞുമോൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലായിരുന്നു സ്കൂള് പ്രവർത്തിച്ചിരുന്നത്. പിന്നീട് 2004 മാർച്ച് 25 നു പൂക്കോട് പഞ്ചായത്തിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു

ഭൗതികസൗകര്യങ്ങൾ

𒊹︎︎ ഓഫീസ് റൂം

𒊹︎︎︎സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

𒊹︎︎︎ഓഡിറ്റോറിയം

𒊹︎︎︎പാചക പുര

𒊹︎︎︎കളി സ്ഥലം

𒊹︎︎︎താമര കുളം

𒊹︎︎︎മീൻ കുളം

𒊹︎︎︎ടോയ്‌ലറ്റുകൾ

 




എം പി എം എല് എ എന്നീ ഫണ്ടുകൾ ഉപയോഗിച്ച് നാലു ക്ലാസ് മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടവും പഞ്ചായത്തു മുനിസിപ്പാലിറ്റി സ് സ് എ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിന് ചുറ്റുമതിൽ സ്റ്റേജ്, ലക്റ്റീരിഫിക്കേഷൻ , ടോയ്ലറ്റ് ചൈൽഡ് ഫ്രണ്ട്‌ലി എലെമെന്റ്സ് അടുക്കള ചിൽഡ്രൻസ് പാർക്ക് എന്നി അത്യാവയസാം വേണ്ട ബൗദ്ധിക സാഹചര്യങ്ങൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി വിവിധ ക്ലബ്ബുകൾ 'അമ്മ വായന കുട്ടികൾക്ക് തുന്നൽ പരിശീലനം

മുൻ സാരഥികൾ

ആലിസ് ടീച്ചർ റോസി ടീച്ചർ ഗ്രേസി ടീച്ചർ ലാലി ടീച്ചർ രമണി ടീച്ചർ,കൊച്ചുത്രസ്യ ടിച്ച‍ർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ എം ലീലാവതി - എഴുത്തുകാരി 

ഡോക്ടർ ഗീത ഡോക്ടർ ബാലഗോപാലൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.616098, 76.024092 | width=800px | zoom=16 }}

schoolsamrakshanayajnam

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരയൂർ&oldid=1517656" എന്ന താളിൽനിന്ന് ശേഖരിച്ചത്