01:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18431(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവചരിത്രം
മുഹമ്മദ്കുട്ടി, ജനനം 15/7/1921 അധ്യാപകജോലിയിൽ പ്രവേശിച്ചത്22/3/1943ൽഅതേ വർഷം മേപ്പടി വില്ലൂർ എ എംഎൽ പി സ്കൂൾ സ്വന്തമായി വാങ്ങിയാണ് ജോലിയിൽ പ്രവേശിച്ചത്30/4/1977ൽ വിരമിച്ചു പിതാവ്കുഞ്ഞിമരക്കാർ,മാതാവ് ബിരിയക്കുട്ടി.