സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സ്പോർട്സ് ക്ലബ്ബ്
പതിറ്റാണ്ടുകളായി കായികരംഗത്തു നമ്മൾ നിലനിർത്തിയിരുന്ന വിജയം ഇപ്പോഴും തുടരുന്നതിൽ
നമ്മുക്കു അഭിമാനിക്കാം .സബ്ജില്ലാ -റെവന്യൂ ജില്ലാ സംസ്ഥാന ദേശീയ മീറ്റുകളിൽ നമ്മുടെ
കായിക വിദ്യാർഥികൾ നേടിയ മെഡലുകൾ അതിന്റെ തെളിവുകളാണ് .
വളരെ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന സ്പോർട്സ് ക്ലബ് ആണ് നമ്മുക്കുള്ളത് ..സ്കൂൾ കായിക
അധ്യാപകൻ ശ്രീ സജിമോൻ വി .പി ആണ് ..അദ്ദേഹത്തിന്റെ നേതൃത്വ ത്തിൽ എല്ലാ ദിവസവും
കുട്ടികൾക്കു മികച്ച പരിശീലനം നൽകുന്നു ...