(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രസംഗ മത്സരം, കവിതാലാപനം, ആസ്വാദന കുറിപ്പുകൾ എന്നിവ ഭംഗിയായി നടന്നുവരുന്നു.