ഗവ എച്ച് എസ് എസ് ചാല/ഹൈസ്കൂൾ

23:11, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk13061 (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} === ഘടന === പ്രമാണം:13061classroom.jpeg... എന്നാക്കിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഘടന

 
ഹൈസ്കൂൾ ക്ലാസ് റൂം

ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  

9 ക്ലാസ്സുകളാണുള്ളത്.

ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.

എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.