കേരളപ്പിറവി ദിനാചരണം

23:11, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('കേരളപ്പിറവി ദിനാചരണം കേരളത്തിന്റെയും മലയാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളപ്പിറവി ദിനാചരണം

കേരളത്തിന്റെയും മലയാളത്തിന്റെയും സ്നേഹം ചിത്രീകരിക്കുന്ന വ്യത്യസ്തമായ പരിപാടികളോടെ നവംബർ 1-ന് കേരളപ്പിറവി ദിനം ആഘോഷിച്ചു.  സ്കൂളിലെ ഭാഷാ ക്ലബ്ബ്  ആണ് പരിപാടികളുടെ നടത്തിപ്പും സംഘാടനവും.  സ്കൂളിലെ ഭാഷ അധ്യാപകർ വിദ്യാർത്ഥികൾക്ക് പരിപാടി നല്ല രീതിയിൽ നടത്തുന്നതിന് പൂർണ്ണ പരിശ്രമവും പിന്തുണയും നൽകിയിരുന്നു.  അന്ന് സ്‌കൂൾ പ്രത്യേക അസംബ്ലി നടത്തി.

"https://schoolwiki.in/index.php?title=കേരളപ്പിറവി_ദിനാചരണം&oldid=1513205" എന്ന താളിൽനിന്ന് ശേഖരിച്ചത്