സ്വാതന്ത്ര്യ വാരാഘോഷം

22:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര്യ വാരാഘോഷം സ്വാതന്ത്ര്യത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യ വാരാഘോഷം

സ്വാതന്ത്ര്യത്തിന്റെ 75 മത്തെ വാർഷികത്തോടനുബന്ധിച്ച്  പതാക ഉയർത്തലും, ഹൈ- സ്കൂൾ, യുപി വിഭാഗങ്ങളിലായി സ്വാതന്ത്ര്യ ദിന പോസ്റ്റർ മത്സരം, ക്വിസ്സ്, ദേശഭക്തിഗാന മത്സരം, യു പി വിഭാഗത്തിലെ കുട്ടികൾക്കായി   സ്വാതന്ത്ര്യ സമര സേനാനികളുടെ  ഫാൻസി ഡ്രസ്സ്  മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യ_വാരാഘോഷം&oldid=1512512" എന്ന താളിൽനിന്ന് ശേഖരിച്ചത്