മികവുത്സവം -

22:54, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അർഹതക്കുള്ള അംഗീകാരം വീണ്ടും നമ്മെ തേടിയെത്തി വിജയപാതയിൽ വീണ്ടും കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി തല മികവുത്സവത്തിൽ മുനിസിപ്പാലിറ്റിയിലെ മികച്ചവിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുത്തു.

വിദ്യാലയത്തിലെ ക്രിയാത്മകമായ മികച്ച പ്രവർത്തനങ്ങളാണ് നേട്ടത്തിനർഹരാക്കിയത്.

__________________________________

ഷൊർണ്ണൂർ മണ്ഡല തലമികവുത്സവത്തിൽ

ചെർപ്പുളശ്ശേരി നോർത്ത് കച്ചേരിക്കുന്ന്

എ.എം.എൽ.പി സ്ക്കുളിന്റെ മികവതരണത്തിൽ നിന്ന്നേ ട്ടങ്ങളുടെ പാതയിൽ കച്ചേരിക്കുന്ന് എ.എം.എൽ.പി മുന്നോട്ട്

പാലക്കാട് ജില്ല മികവുത്സവത്തിൽ മികവ് അവതരിപ്പിക്കാൻ വേണ്ടി രാവിലെ 11 മണി മുതൽ വൈകിട്ട്5 മണി വരെ കാത്തിരിന്ന്അവസാനം, പ്രൗഡമായ സമാപന സമ്മേളനത്തിൽ ജില്ലയിലെ പ്രമുഖരുടെ

സാന്നിദ്ധ്യത്തിലാണ് നമ്മുടെ വിദ്യാലയത്തിന്റെ  മികവവതരിപ്പിച്ചത്....

കാത്തിരിപ്പ്  .......

അത് വലിയ നേട്ടത്തിന് വേണ്ടിയായിരുന്നു....

"https://schoolwiki.in/index.php?title=മികവുത്സവം_-&oldid=1512411" എന്ന താളിൽനിന്ന് ശേഖരിച്ചത്