24255ക്ലബ്ബ് പ്രവർത്തനങ്ങൾ

22:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24255 (സംവാദം | സംഭാവനകൾ) (→‎അറബിക് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക് ക്ലബ്

 

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടു നിന്ന വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ബൈജുമാഷ് ഉദ്ഘാടനം നിർവഹിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.

"https://schoolwiki.in/index.php?title=24255ക്ലബ്ബ്_പ്രവർത്തനങ്ങൾ&oldid=1511628" എന്ന താളിൽനിന്ന് ശേഖരിച്ചത്