എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാഷാപരിശീലന കളരികൾ

ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷാപരിശീലന കളരി. മലയാളം, ഇംഗ്ലീഷ്  ഭാഷകളിൽ വായന, കേൾവി, സംസാരം എന്നീ മേഖലകളിൽ കുട്ടികൾ അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഈ കളരിയുടെ പ്രധാനലക്ഷ്യം. കുട്ടികളിൽ പുതിയ ഒരു പഠനാനുഭവം നൽകുവാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന പ്രത്യേകത.

എൽ.എസ്.എസ് പരിശീലനം