*പൂർണ സജ്ജമായ സ്മാർട്ട് ക്ലാസ് മുറികൾ

* ക്ലാസ് തല -സ്കൂൾ തല ലൈബ്രറി ഒരുക്കുന്ന വായനാനുഭവം

* പ്രകൃതി പാഠങ്ങൾ പകർന്നു നൽകാൻ ജൈവ വൈവിധ്യോദ്യാനം, ശലഭോദ്യാനം,ഔഷധ സസ്യ ഉദ്യാനം

* ശാസ്ത്രാഭിരുചി വളർത്തുവാൻ എഡിസൺ ശാസ്ത്ര പാർക് ,ശാസ്ത്ര പുസ്തക ലൈബ്രറി,

* ഗണിത പഠനം അനായാസമാക്കുവാൻ ഗണിത ലാബ്.

* വിശ്രമവേളകൾ ആനന്ദകരമാക്കുന്ന  കിഡ്സ് പാർക്ക്

* LS S പോലുള്ള സ്കോളർഷിപ്പുകളിൽ പ്രത്യേക പരിശീലനം, മികച്ച വിജയം..

* സുരക്ഷിതമായ ഗതാഗത സൗകര്യം

* ആധുനിക നിലവാരത്തിലുള്ളഡൈനിംഗ് ഹാളും  പോഷകസമ്പുഷ്ടമായ  ഉച്ചഭക്ഷണ പദ്ധതിയും.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം