സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ്. ക്ലബ്ബുകളുടെ പ്രവർത്തനം വളരെ സജീവമായി വിദ്യാലയത്തിലുണ്ട് . ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടക്കുന്നത് .


സയൻസ് ക്ലബ്

ഗണിത ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

എക്കോ ക്ലബ്

ഐ ടി ക്ലബ്

ഗ്രന്ഥശാല

വിദ്യാരംഗം

ഗാന്ധിദർശൻ

ചിത്രശാല

[[Category:ചിത്രശാല]]