അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/സ്പോർ‌ട്സ് ക്ലബ്ബ്

17:01, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ കായിക അധ്യാപകനായ ശ്രീ നെൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ,ഹാൻഡ് ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, അത്‌ലറ്റ്സ്എ ന്നിവയിൽ പരിശീലനം നൽകി വരുന്നു.




2019-2020 സംസ്ഥാന ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  64 കിലോഗ്രാം വിഭാഗത്തിൽ  സ്വർണ്ണ മെഡൽ നേടിയ ബിയോണ ബെന്നി