ജേക്കബ് ഓണംകുളത്തിലച്ചൻ

16:19, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31423-hm (സംവാദം | സംഭാവനകൾ) (' റവ ഫാ ജേക്കബ് ഓണംകുളം ഇദ്ദേഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                          റവ ഫാ ജേക്കബ് ഓണംകുളം 
                ഇദ്ദേഹം 1925 ഒക്ടോബർ 26  നു ജനിച്ചു . മാന്നാനം സെന്റ് എഫ്രേംസ്  ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി . തൃശിനാപ്പള്ളി സെമിനാരിയിൽ ചേർന്ന് 1962 ൽ പൗരോഹിത്യം സ്വീകരിച്ചു . അതിനുശേഷം ആന്ധ്ര സ്റ്റേറ്റിൽ വാറങ്കൽ രൂപതയിൽ മിഷനറിയായി പ്രവർത്തനം തുടർന്നു. ഇപ്പോൾ അതെ സ്റ്റേറ്റിൽ തന്നെ കമ്മം രൂപതയിൽ സേവനമനുഷ്ഠിക്കുന്നു .
"https://schoolwiki.in/index.php?title=ജേക്കബ്_ഓണംകുളത്തിലച്ചൻ&oldid=1498710" എന്ന താളിൽനിന്ന് ശേഖരിച്ചത്