ഗവ. എച്ച് എസ് ഓടപ്പളളം/ഗണിത ക്ലബ്ബ്

16:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്)

കുട്ടികളിൽ ഗണിതാവബോധം വളർത്തുക, ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ഗണിത സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, എന്നിവ ബോഡ് മാസ്സ് എന്ന ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.