വായനക്കൂട്ടം.

15:31, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാക്കുട്ടികളുടേയും വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു. വീട്ടിലൊരു ലൈബ്രറി എന്ന പേരിൽ ഉള്ള ഈ പദ്ധതി വിദ്യാലയം തനതു പ്രവർത്തനമായി ഏറ്റെടുക്കുകയും 3വർഷമായി ചെയ്തുവരികയും ചെയ്യുന്നു.വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന് ആശയം മുന്നോട്ടുവെച്ച ശ്രീ പി എൻ പണിക്കർ സാറിൻറെ ഗ്രാമത്തിലുള്ള പുതുതലമുറയിലെ മകുട്ടികളിൽ വായനാശീലം വളർത്തുക എന്നതാണ് ഈ പ്രവർത്തനത്തിൻറെലക്ഷ്യം.

വീട്ടിൽ ഒരു ലൈബ്രറി
വീട്ടിൽ ഒരു ലൈബ്രറി
"https://schoolwiki.in/index.php?title=വായനക്കൂട്ടം.&oldid=1497118" എന്ന താളിൽനിന്ന് ശേഖരിച്ചത്