ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ചരിത്രം

അന്ന് അതിന്റെ പേര് മംഗളോദയം സഭ പ്രൈമറി സ്കൂൾ എന്നായിരുന്നു 1118 ൽ ഈ സ്കൂൾ ഗവൺമെന്റിനു വിട്ടുകൊടുത്തു .സ്കൂൾ അറിയപെടുന്നതിനായി ഏറ്റവും അടുത്ത പ്രമുഖ കുടുംബത്തിന്റെ പേര് നൽകി . അങ്ങനെ ഇത് കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടാൻ തുടങ്ങി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ക്കൂളിലെ ഏറുമാടം
പ്രവേശനോത്സവം