പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. കാബേജ് ,ചീര,മുളക് ,തക്കാളി ,വാഴുതനങ്ങാ ,വാഴ ,ഇഞ്ചി മുതലായവ സ്കൂൾ കോംബൗണ്ടിൽ തന്നെ അധ്യാപകനായ ദിലീപ് സോമന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ പരിപാലിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു

"https://schoolwiki.in/index.php?title=ജൈ_വകൃഷി&oldid=1495227" എന്ന താളിൽനിന്ന് ശേഖരിച്ചത്