ജി യു പി എസ് ഒഞ്ചിയം/ഗണിത ക്ലബ്ബ്

14:29, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവ൪ത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

കുട്ടികൾക്ക് ഗണിതത്തിൽ കൂടുതൽ താൽപര്യം ഉളവാക്കുന്ന തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

ദേശീയ ഗണിതശാസ്ത്ര ദിനം- 2021 ഡിസംബർ 22

ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ ഗണിതശാസ്ത്ര ദിനം ആഘോഷിച്ചു.

കുട്ടികൾക്കായി ഗണിത ശാസ്ത്ര ക്വിസ് നടത്തി.ഫിദ ഫാത്തിമ,നൂറ ബീവി എന്നിവർ വിജയികളായി.