ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

13:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) (എസ്.പി.സി)

മലാലാദിനം

ജെ.ആർ.സി കേഡറ്റുകൾ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി.

ഇംഗ്ലീഷ് ക്ലബ്ബും പോസ്റ്റർ നിർമിക്കുകയും, ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

  • 2021-22 spc SPC ബാച്ചിൻ്റെ പ്രവേശനോത്സവം*

SPC ഗീതം: ദേവനന്ദ എ കെ സ്വാഗതം : അഭിജിത്ത് വി.വി

  • എസ് പി സി എന്ത് എന്തിന് - ആര്യ ടീച്ചർ*

( CPO, Ghss Pattyam) ഞങ്ങളുടെ spc യൂണിറ്റ്: അദ്വിത സാഗർ കവിത :ശ്രീലക്ഷ്മി എം പി സിനിമാപ്പാട്ട് :അനുഗ്രഹ ആശംസകൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ പെരിങ്ങോം സി.ഐ, പി.ടി.എ പ്രസിഡൻ്റ്,സീനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി, ഡ്രിൽ ഇൻസ്ട്രക്റ്റർ, എസ്.ആർ. ജി കൺവീനർ ക്ലാസിക്കൽ ഡാൻസ് ദേവനന്ദ പത്ത് ദൗത്യപ്രഖ്യാപനം അവതരണം ചിത്രം - ശ്രീദേവ് കവിത - കൃഷ്ണ അശോക് പത്താം ദൗത്യപ്രഖ്യാപനത്തെക്കുറിച്ച്: അങ്കിത്ത് കൃഷ്ണ റേഡിയോ നാടകം: സെക്ഷൻ 3 സെമി ക്ലാസിക്കൽ ഡാൻസ്: നിരഞ്ജന സന്തോഷ് നാടൻപാട്ട്: സൗപർണ്ണിക ആശംസകൾ സിനിമാപ്പാട്ട്: ശ്രീരാഗ് ഹാൻഡിക്രാഫ്റ്റ് അംജിത നാടൻപാട്ട്: പ്രാർത്ഥന പ്രമോദ് സിനിമാപ്പാട്ട്: ദേവനന്ദ എ കെ മഴ, കിണർ ജലനിരപ്പ്: അവതരണം അഭിജിത്ത് വി.വി കവിത :സൂര്യനന്ദ നന്ദി: വൈഗ ദേശീയഗാനം.