കെ.എം.എം.എ.യു.പി.എസ് /അംഗീകാരങ്ങൾ

13:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ)

അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റ് 2021

അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റിൽ ധന.ഇ.കെ.,ലൈബ.കെ എന്നിവർ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.

തണൽ    ശാരീരിക മാനസിക പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നകുട്ടികൾക്ക് ചികിത്സയും വിദ്യാഭ്യാസവും നൽകാനുള്ള പദ്ധതിയാണ് തണൽ.ഇത് മലയാളമനോരമയുടെ നല്ലപാഠം ജില്ലപുരസ്കാരം നേടി.