മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ
|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ | |
---|---|
വിലാസം | |
ചുങ്കത്തറ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-12-2016 | Jacobsathyan |
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നൊക്കം നിന്നിരുന്ന കിഴക്കെന്‍ ഏറനട്ടിലെ ചുങ്കത്തറയില്‍ 1954 ജുണില്‍ ശ്രി കരുമാന്‍ബൊയില്‍ അപ്പു അവരുകളിലുടെയണ് ഈ സ്ക്‍ുള്‍ സ്താപിതമയത്. 1981 ല്‍ മാര്‍ത്തോമ സഭയുടെ കുന്നം കുളം - മലബാര്‍ ഭദ്രാസനാധിപനായിരുന്ന ഈശോ മാര്‍ തിമെഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപന്മേറ്റെട്ുത്ത്, വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീര്‍ത്തു. 2000 ഒക്ടോബറില്‍ പ്രസ്തുത സ്കൂള്‍ ഹയര്‍ സെക്കണ്‍ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2002 ല്‍ ആദ്യ +2 ബാച്ച് പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാര്‍ത്തോമ്മാ സഭയുടെ മലബര്‍ ഭദ്രാസനാധിപനായ ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകര്‍ത വിദ്യാലയമാണ്. പാട്യ- പാട്യേല്തര പ്രവര്ത്തങ്ങളില്‍ ഉന്നത നിലവാരം പുലര്‍തുന്ന ഈ വിദ്യാല്യത്തില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നു. കര്മ്മനിരതരായ അദ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാര്‍ത്തികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി യുപി ക്ലാസ്സുകള്‍ക്ക് 50 ക്ലാസ് മുറികളും ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എല്‍ പി, യുപി, ഹൈസകൂള്‍ ഹയര്‍സെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍ എസ് സ്
- സാന്ത്വനം
- IT Club
- നാടക വേദി
- തനിമാ സോപ്പ് നിര്‍മ്മാണം
- Cub & Bulbul
- റെദഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== IT Club == മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്കൂളില്‍ IT CLUB രൂപീകരിച്ചു. IT Club ന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി, കണ്‍വിനര്‍, ജോയിന്റ് കണ്‍വീനര്‍ എന്നിവരെ തിരഞ്ഞെടുത്തു. ആല്‍വിന്‍ തോമസ് സജിയെ സ്റ്റുന്റ് IT CO-ORDINATOR തെരഞ്ഞടുത്തു. ക്ലബിന്റെ ആഭിമുഖ്യത്തില്‍ IT QUIZ , DIGITAL PAINTING, WEB DESIGNING, MALAYALAM TYPING തുടങ്ങിയ മത്സരങ്ങള്‍ നടത്തി.
മാനേജ്മെന്റ്
മാര്‍ ത്തോമാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പ മാനേജരായും റവ. മാത്യു കെ ജാക്സണ്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. ജെ എബ്രഹാം.| അബൂബക്കര്‍. |ബാബു.| എന്‍. പി. വല്‍സമ്മ.| ജോസഫ് ജോണ്‍.|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.