സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
{{Infobox School
Name=St.Antonys Girls H.S| |സ്ഥലപ്പേര്=വടകര |വിദ്യാഭ്യാസ ജില്ല= വടകര |റവന്യൂ ജില്ല=കോഴിക്കോട് |സ്കൂള്‍ കോഡ്= 16002 |സ്ഥാപിതദിവസം= 02 |സ്ഥാപിതമാസം= 07 |സ്ഥാപിതവര്‍ഷം=1938 |സ്കൂള്‍ വിലാസം=സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍ വടകര |പിന്‍ കോഡ്= 673 101 |സ്കൂള്‍ ഫോണ്‍= 0496252020 |സ്കൂള്‍ ഇമെയില്‍= vadakara16002@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=നിര്‍മ്മാണത്തില്‍
|ഉപ ജില്ല= വടകര
| ഭരണം വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= യു.പി. | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം=0 | പെൺകുട്ടികളുടെ എണ്ണം=1390 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1390 | അദ്ധ്യാപകരുടെ എണ്ണം=37 | പ്രിന്‍സിപ്പല്‍ = Sr.Lilly V J | പ്രധാന അദ്ധ്യാപിക = സിസ്റ്റര് ലില്ലി വി ജെ | പി.ടി.ഏ.പ്രസിഡന്‍റ് = Sri,O G Rajeev| ദാരിദൃ രേഖ=600 | സ്കൂള്‍ ചിത്രം=staghs.JPG }}
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍ മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈ സ്കൂള്‍. ജാതിമത ഭേദമന്യേ മലബാറിലുള്ള പ്രത്യേകിച്ച് വടകരയിലെ പെണ്‍കുട്ടികള്‍ക്ക് സത്യം,നീതി,ധര്‍മ്മം തുടങ്ങിയ സനാതന മൂല്യങ്ങളെക്കുറിച്ച് ശരിയായ അവബോധം വിദ്യാഭ്യാസത്തിലൂടെ നല്‍കുകയാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം. നാളെയുടെ വാഗ്ദാനങ്ങളെ വീടിനും,നാടിനും അഭിമാനിക്കത്തക്ക ഉത്തമ വ്യക്തികളാക്കിത്തീര്‍ക്കാനുതകുന്ന സമഗ്രവ്യക്തിത്വ വികസനമാണ് ഈ സ്ഥാപനത്തിലെ അധ്യയനം ലക്ഷ്യം വെക്കുന്നത്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
. പ്രവര്‍ത്തി പരിചയം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. അഗത മേരി എ സിയും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. സ്നേഹ ലത എ സിയും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ മദര്‍ സുപ്പീരിയറായി സി.മരിയ നിത്യ എ സിയും പ്രധാന അധ്യാപികയായി സി. റോസ പി ഡി എ സിയും പ്രവര്‍ത്തിച്ചു വരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. ജോസഫ് എ സി സി. ബെര്‍ണാഡിന്‍ എ സി സി. പ്രസില് സി.ഇഗ്നാറ്റിയ സി. ജൂലിയാന്‍ സി. ഡസ്ഡേരിയ സി.പോളറ്റ് സി.റോസ് ലീന സി.മേഴ് സി സി.അമല സി.റോസമരിയ സി.ലളിത സി.ലില്ലിജോസ് സി.മരിയലത
ഭൗതികസാഹചര്യങ്ങള്‍
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,,സയന്‍സ് ലാബ് .ഐ.ടി ലാബ് , സ്മാര്‍ട്ട് ക്ലാസ്റൂം തുടങ്ങി ഭാതിക സാഹചര്യങ്ങള്‍
പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍
1. ഹീര നെട്ടൂര്‍ = (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍) 2.സീമ ശ്രീലയം = കവയിത്രി , ലേഖിക 3.പ്രഷാന്തി പി =ബി.അര്.സി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.600155" lon="75.588083" zoom="17" width="300" height="300" selector="no">
11.598074, 75.589564
ST.ANTONY' GIRLS HIGH SCHOOL VATAKARA
</googlemap>
|
|
[[ചിത്രം: [[ചിത്രം:]കണ്ണി തലക്കെട്ട്]]]]