ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

🟣 35 വർഷമായി സബ്ജില്ലാ തലത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് എതിരാളികളില്ലാത്ത പ്രകടനമാണ് സ്കൂൾ കാഴ്ചവയ്ക്കുന്നത്


🟢കലാമേളയിൽ വ്യക്തിഗത ഇനത്തിൽ ജില്ലാതലങ്ങളിൽ വരെ സ്കൂളിൽ നിന്നും വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.