ആനപ്രമ്പാൽ സൗത്ത് യു പി എസ്/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ ആന പ്രമ്പാൽ തെക്ക് ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്.
പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു മിഡിൽ സ്കൂളാണിത്.