റ്റി റ്റി തോമസ്
തുണ്ടിയിൽ തൊമ്മിക്കുഞ്ഞ് സാർ എന്നറിയപ്പെടുന്ന റ്റി റ്റി തോമസ് താൻ ആയിരിക്കുന്ന നാടിനെക്കുറിച്ചും, അതിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയും തളർച്ചയും എന്തെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥരചന, ക്ലാസുകൾ, ബോധവൽക്കരണ സെമിനാറുകൾ ഇവ വഴി ദൈവം നൽകിയ കഴിവിനെ ഈ കാലഘട്ടത്തിലും വരും തലമുറയ്ക്കുമായി പങ്കുവയ്ക്കുന്നു.
അദ്ദേഹത്തിന്റെ കൃതികൾ
- ആരാധനാ ഗീതങ്ങൾ
- ദരിദ്രരുടെ പിതാവ്
- ബലിപുഷ്പ്പങ്ങൾ
- തനത് കുട്ടനാട് (compined edition)
- കുട്ടികളുടെ ഈസോപ്പ്
- ഗോഡ്സ് പാപ്പർ (to be published)
സംഭാവനകൾ
മധ്യസ്ഥൻ
മ്യൂസിക്കൽ ആൽബം
ഗാനങ്ങൾ
നാടകങ്ങൾ