ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്

2020-21 JRC C LEVEL STUDENTS
  • J.R.C യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Teacher in charge-ഷെർമി റഷീദ്.
  • സന്നദ്ധസേവനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുമുള്ള പരിശീലനം നൽകുന്നതിനായും ജൂനിയർ റെഡ്‌ക്രോസിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു
  • കോവിഡ് മഹാമാരി കാലയളവിൽ മാസ്ക് നിർമ്മാണം.
  • കരുതലിനൊരു കൈത്താങ്ങ്, പറവകൾക്കൊരു പാനപാത്രം എന്നീ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
ജൂനിയർ റെഡ് ക്രോസ് C ലെവൽ 2018-19