ജി. യു. പി. എസ്. വരടിയം/സൗകര്യങ്ങൾ

23:13, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22676 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • വിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
  • കുട്ടികൾക്ക് കെെ കഴുകാനുള്ള സൗകര്യം
  • കുട്ടികൾക്കുള്ള പാർക്ക്
  • സയൻസ് ലാബ്
  • ഇൻസിനേറ്റർ
  • മഴവെള്ള സംഭരണി
  • വിഷ രഹിതമായ പച്ചക്കറി കൃഷി
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്|ലറ്റും ബാത്ത് റൂമും
  • പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
  • ഐ.ടി ലാബ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം