ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാവബോധം,ശാസ്ത്രീയ മനോഭാവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സയൻസ് ക്ലബ്ല് പ്രവർത്തിക്കുന്നത്. സയൻസ് ക്ലബ്ലിൽ യു.പി , എച്ച്.എസ്

വിഭാഗങ്ങളിലായി 40 കുട്ടികൾ ഉണ്ട്. സയൻസ് ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കൽ , മേളകൾ സംഘടിപ്പിക്കൽ ,ശാസ്ത്ര പതിപ്പ് തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു

വരുന്നു.