ജി.എച്ച്.എസ്സ്.എസ്സ്. വളയം/വിദ്യാരംഗം‌

22:47, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1124 (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)

വിദ്യാത്ഥികളിലെ സർഗ വാസന പരിപോശിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം സാഹിത്യവേദി നിർവ്വഹിച്ചു വരുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചും വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചുമാണ് പ്രർത്തനങ്ങൾ.